അമിത രോമവളർച്ച ഇന്ന് പല പെണ്‍കുട്ടികളുടെയും, സ്ത്രീകളുടേയും പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയില്ലെങ്കിലും സൗന്ദര്യ പരമായ കാരണങ്ങളാൽ സ്ത്രീകൾ അനാവശ്യ രോമങ്ങൾ നീക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. അമിത രോമ വളര്‍ച്ചയുള്ള പെണ്‍കുട്ടികള്‍ വിവാഹ പ്രായമാകുമ്പോള്‍ അനുഭവിക്കുന്ന മനോ വിഷമം ചെറുതല്ല. സ്ത്രികളിലെ അമിത രോമവളര്‍ച്ച വിവാഹ മോചനത്തിലേക്ക് വരെ എത്തിച്ചിരിക്കുന്ന സംഭവങ്ങള്‍…
