അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാന്‍ അത്യാധുനീക ലേസര്‍ ചികില്‍സ

അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാന്‍ അത്യാധുനീക ലേസര്‍ ചികില്‍സ

അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാന്‍ അത്യാധുനീക ലേസര്‍ ചികില്‍സ

Map Unavailable

Date/Time
Date(s) - 05/03/2017
10:30 am - 2:00 pm

Location
Almeka Medical Centre

Categories


അമിത രോമവളർച്ച (Hirsutism) ഇന്ന് സ്ത്രീകളുടെ പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്. അനാവശ്യ രോമങ്ങളുടെ റിമൂവലിന് ഏറ്റവും ഏറ്റവും സുരക്ഷിതവും കൃത്യതയാർന്നതുമായ ലേസർ ഹെയർ റിമൂവലിനെക്കുറിച്ച് അറിയാനും, കുറഞ്ഞ ചിലവില്‍ ട്രീറ്റ്മെന്‍റ് ചെയ്യാനും മാര്‍ച്ച് 5 ഞായറാഴ്ച  10.30 am മുതല്‍ 2.00 pm വരെ അല്‍മേക മെഡിക്കല്‍ സെന്ററില്‍ വിദഗ്ധ ഡോക്‌ടർമാരുടെ സേവനം ലഭ്യമാണ്.

മുന്‍കൂര്‍ ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പര്‍ – 9526204090 

  Your Name (required)

  Your Mobile (required)

  Your Email (required)

  Select Time

  അമിത രോമവളര്‍ച്ചയ്ക്കുള്ള കാരണങ്ങൾ പലരിലും വ്യത്യസ്ഥമായിരിക്കുന്നത് കൊണ്ട്‌ രോഗകാരണങ്ങൾ എന്തെന്ന് കണ്ടുപിടിക്കുക എന്നതാണ് ചികിത്സ തുടങ്ങുന്നതിന്‍റെ ആദ്യപടി.  അമിത രോമവളർച്ച കാഠിന്യമുള്ളതാണെങ്കില്‍ ചികിത്സ വേണ്ടി വന്നേക്കാം; വളരെ കാഠിന്യമില്ലാത്തതാനെങ്കില്‍ ഫലപ്രദമായ ഹെയർ റിമൂവൽ മാത്രം മതിയാകും. അമിത രോമങ്ങൾ നീക്കുന്നതിന് ഇന്ന് പല മാർഗ്ഗങ്ങളും നിലവിലുണ്ട്. ഷേവിംഗ്, പ്ലക്കിംഗ്, ത്രെഡിംഗ് മുതലായവ തികച്ചും താൽകാലികവും പലപ്പോഴും ചർമത്തിന് ഡാമേജ് ഉണ്ടാക്കുന്നതുമാണ്‌. ഇലക്ട്രോളിസിസ് ട്രീറ്റ്‌മെന്‍റ് വളരെ നാളുകൾ എടുക്കുമെന്നതും ചർമത്തിന്റെ സ്വാഭാവിക നിറത്തിന് വ്യത്യാസമുണ്ടാക്കുന്നതുമാണ്. അനാവശ്യ രോമങ്ങളുടെ റിമൂവൽ നടത്തുന്നതിന് ഏറ്റവും ആധുനികമായ രീതിയാണ്‌ ലേസർ ഹെയർ റിമൂവൽ (Laser hair removal). ലേസർ ലൈറ്റ് ചർമത്തിന് കേടുവരുത്താതെ ഹെയറിന്‍റെ റുട്ട് വരെയെത്തി അതിനെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ഏറ്റവും സുരക്ഷിതമായ ഒരു ഹെയർ റിമൂവൽ മാര്‍ഗ്ഗമാണ് ലേസർ ഹെയർ റിമൂവൽ. ഇറക്കുമതി ചെയ്ത അതിനൂതന ലേസർ മെഷീന്‍റെ സഹായത്തോടെ വിദഗ്ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ഏറ്റവും സുരക്ഷിതവും കൃത്യതയാർന്നതുമായ ലേസർ ചികിത്സ ഇന്ന് അല്‍മേകയില്‍ ലഭ്യമാണ്.

  Meet our Specialist Cosmetic Dermatologists

  Dr. Joseph Chalissery, Dermatologist


  Dr. Celia Mathew, Dermatologist

   

   

   

   

   

   

   

   

   

  Almeka is a full-fledged Skin Laser Treatments Centre located at Palarivattom, Cochin (Kochi), Ernakulam (Dist) Kerala. Our services: Laser Hair Removal | Hair Growth Therapy | Fairness Treatment | Skin Tightening | Botox | Filler | Chemical Peeling | Wart Treatment | Tattoo Removal | Acne/Pimple Treatment | Stretch Marks | Pre-Wedding Skin Care Programs

  If you have any beauty concerns, book your seat now! Call:  95 2620 4090